kob-thomas-67-

നീലംപേരൂർ: പാറത്തുശേരിലായ മണമേൽ എം.കെ.തോമസ് (തങ്കച്ചൻ 58) നിര്യാതനായി സംസ്ക്കാരം ഇന്ന് 10; 30 ന് നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ ഭാര്യ: സുജ റാന്നി ചുവന്ന പ്ലാങ്കൽ കുടുംബാംഗമാണ്, മക്കൾ: ഷിജോ തോമസ് (എ.വി.ജി. കോട്ടയം), ഷീബാ തോമസ്, മരുമക്കൾ: ചിങ്ങവനം കുന്നേൽ ഷിനു ജേക്കബ്, അൽവിന തോമസ്.