kob-kurichi-achamma

കുറിച്ചി : വേലംങ്കടവിൽ പരേതനായ ഗബ്രിയേലിന്റെ ഭാര്യ അച്ചാമ്മ (85) നിര്യാതയായി സംസ്ക്കാരം ഇന്ന് 3: 30 ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ. ചിങ്ങവനം കോഴിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: പുന്നുസ്, ലിസ്സി, വത്സ, ബേബി, ലിജി മരുമക്കൾ: കുറ്റൂർ ചങ്ങാലി പള്ളത്ത് ഉണ്ണിക്കുഞ്ഞ്, ഓമന പരേതരായ ചിങ്ങവനം മറ്റത്തിൽ സണ്ണി, ഈര ആനത്താനത്ത് ഏലിയാസ്, പയറ്റു പാക്ക മുണ്ടുചിറയിൽ ഏബ്രഹാം.