
ചങ്ങനാശേരി: വാഴപ്പറമ്പിൽ മാളികയിൽ ജോണി മാത്യു (ജോണിക്കുട്ടി, 69, കൊച്ചിൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അംഗം) നിര്യാതനായി. സംസ്ക്കാരം നാളെ 3 ന് ചങ്ങനാശേരി പറാൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോൺ വൈക്കം ചെമ്മനത്തുകര ഒഴവൂർ കുടുംബാംഗമാണ്.
മക്കൾ: സുജ ജോൺ (അസോസിയേറ്റ് പ്രഫസർ, ക്രൈസ്റ്റ് കോളജ്, ബംഗളൂരു), സുബിൻ ജോൺ (അപ്പുക്കുട്ടൻ റോയൽ ബാങ്ക്, കാനഡ). മരുമക്കൾ: സണ്ണി പൂവത്തിങ്കൽ (അക്‌സഞ്ചർ, ബംഗളൂരു), അനിറ്റ് പരണികുളങ്ങര (നീതു, കാനഡ).