കൊല്ലാട് : പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് 3 ന് ബാങ്കിന്റെ ഹെഡ് ഓഫീസിൽ ചേരും. പ്രസിഡന്റ് ടി.കെ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.