അയർക്കുന്നം: ഇടയാലിൽ പരേതനായ അഗസ്റ്റിൻ മാത്യുവിന്റെ മകൻ ഡോ. ബോബി.എ.മാത്യു (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഒന്നിന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.