മൂലവട്ടം : എസ്.എൻ.ഡി.പി യോഗം 1532-ാം ശാഖയിലെ വയൽവാരം കുടുംബ യോഗത്തിന്റെ കീഴിലുള്ള ' ഗുരുദർശനം മൈക്രോ യൂണിറ്റിന്റെ അഞ്ചാമത് ഉത്പന്ന ഘോഷയാത്ര ഇന്ന് രാത്രി 9 ന് പുറപ്പെട്ട് നാളെ ശിവഗിരി സമാധി മണ്ഡപത്തിൽ സമർപ്പിക്കും.