ചിറക്കടവ്: കാരുവേലിൽ എബ്രാഹം യോഹന്നാൻ (ഇങ്കാച്ചൻ, 72) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10.30 ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇപ്രേം പള്ളി സെമത്തേരിയിൽ. ഭാര്യ റോസമ്മ: മക്കൾ: ജോളി, പരേതനായ ജോഷി, ജോൺസൺ. മരുമക്കൾ: ഷാജി, ബിജി.