മേമുറി: ചെരുവൻകാലായിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (94) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10 ന് മേമ്മുറി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. കൂടല്ലൂർ വാരണാക്കുഴി കുടുംബംഗമാണ്.
മക്കൾ: അന്നമ്മ (സെന്റ് ജോസഫ് കോൺവെന്റ്, ഏറ്റുമാനൂർ), തോമസ്, മേരി, എൽസമ്മ, സിസ്റ്റർ ത്രേസിയാമ്മ (അസീസി ഭവൻ, ഇറ്റലി), സിസിലി, ലൂസി. മരുമക്കൾ: ത്രേസിയാമ്മ (പുത്തെൻപുരക്കൽ, കല്ലറ), പരേതനായ മത്തായി കുമ്പുങ്കൽ (കിടങ്ങൂർ), സ്റ്റീഫൻ ഇലവുംകുഴുപ്പിൽ (മോനിപ്പള്ളി), ജേക്കബ് നീരറ്റ്പാറയിൽ, മത്തായി പുൽപ്രയിൽ (കല്ലറ).