ചിറക്കടവ്: പടിഞ്ഞാറ്റുംഭാഗം മുട്ടത്തുകവല മുടവർതൊട്ടിയിൽ (ഇരിക്കാട്ടായ മൂലകുന്നേൽ) പരേതനായ കേശവൻ നായരുടെ ഭാര്യ ഗൗരിയമ്മ (99) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ (തൃശൂർ) രാജ്‌മോഹൻ, രാധാകുമാരി, ഇന്ന് 12ന് വീട്ടുവളപ്പിൽ.