kob-mary-samuval

കുറുപ്പന്തറ: കാഞ്ഞിരക്കുഴുപ്പിൽ പരേതനായ സാമുവേലിന്റെ ഭാര്യ മേരി സാമുവൽ (80) നിര്യാതയായി. മക്കൾ: ലിസി, ഷാജി, ബാബു. മരുമക്കൾ: എ. ടി. സൈമൺ, ഗ്രേസി, ജയമോൾ. സംസ്ക്കാരം ഇന്ന് 3 ന് മുട്ടുചിറ സെന്റ് പോൾസ് സി. എസ്. ഐ. പള്ളിയിൽ.