kob-mutholy-babu-63

മുത്തോലി : പൊൻമാൻകുന്നേൽ പി.കെ. രാഘവന്റെ മകൻ പി.ആർ. ബാബു (63) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന അടിവാരം മുടവനാട്ട് കുടുംബാംഗമാണ്. മക്കൾ: ജിനു, ജിതിൻ. മരുമക്കൾ: ദേവി. മാതാവ് : പരേതയായ പെണ്ണമ്മ.