kob-jecob

മുക്കൂട്ടുതറ: എരുത്വാപുഴ പനച്ചിക്കക്കുന്നേൽ ജേക്കബ് ചാണ്ടി (65) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി കൊല്ലമുള്ള ഇരുമ്പുതട്ടാണിക്കൽ കുടുംബാംഗമാണ്. മക്കൾ: ലിനാ, ലിജു. മരുമക്കൾ: ജിൻസ് (കൊരട്ടിയുറുമ്പിൽ, ചെമ്മലമറ്റം), ചിഞ്ചു (മനിഞ്ചിരിക്കൽ, നീലൂർ). സംസ്ക്കാരം ഇന്ന് 2.30 ന് എരുത്വാപ്പുഴ ഉണ്ണിമിശിഹാ പള്ളിയിൽ.