മല്ലികശ്ശേരി: കണിയാംപറമ്പിൽ പരേതനായ മാത്തുണ്ണി ചാക്കോയുടെ ഭാര്യ റോസക്കുട്ടി ചാക്കോ (95) നിര്യാതയായി. ചെമ്മലമറ്രം തയ്യിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ട്രീസ,ജോസ്, മേരിക്കുട്ടി, സണ്ണി, ബന്നി. മരുമക്കൾ: റോസമ്മ മാത്യു, വി. എം. വർഗ്ഗീസ്, ജോയിച്ചൻ, ലാലിയമ്മ, ജെസി. സംസ്ക്കാരം ഇന്ന് 2 ന് മല്ലികശ്ശേരി സെന്റ് തോമസ് പള്ളിയിൽ.