kob-sudakaran

കണ്ണംചിറ: ആലുമൂട്ടിൽ എ. ടി. സുധാകരൻ (64) നിര്യാതനായി. ഭാര്യ: വത്സല ആർപ്പൂക്കര. മക്കൾ: ശുഭ (ഇടുക്കി മെഡിക്കൽ കോളേജ്), ജയകുമാർ, അനിൽ കുമാർ. സംസ്ക്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.