kob-maniyan

ചങ്ങനാശ്ശേരി: വാഴപ്പള്ളി കണ്ടത്തിപ്പറമ്പിൽ കണിയാംപറമ്പിൽ എൻ.മണിയൻ(72) നിര്യാതനായി. സംസ്ക്കാരം ഇന്ന് 9 ന് ആനന്ദാശ്രമം ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: സിന്ധു സന്ധ്യ, സിനോജ്, സജീവ്. മരുമക്കൾ: പരേതനായ സുരേഷ്, സന്തോഷ്, സന്ധ്യ.