കറുകച്ചാൽ: കാർത്തിക ഭവനിൽ പി. എസ്. കേശവൻ (കുട്ടൻ, 90,പി. എസ്. ഗ്രൂപ്പ് സ്ഥാപകൻ, പി. എസ്. സ്റ്രോഴ്സ്) നിര്യാതനായി. ഭാര്യ: പരേതയായ പി. എൻ. സരോജിനിയമ്മ. മക്കൾ: സാജുമോൻ, സജിമോൻ, ബിജുമോൻ. മരുമക്കൾ: സിന്ധു (സെയ്ൽ ടാക്സ്, കോട്ടയം), ബിന്ദു, ബിജി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.