kob-vijayakumaar-71

പാലാ: മുരിക്കുംപുഴ പുളിക്കൽ പുത്തൻപുരയിൽ പി.എൻ. വിജയകുമാർ (71) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ശാന്തകുമാരി പൂവരണി നെല്ലാല കുടുംബാംഗമാണ്.