kob-joseph-nirappel

മോനിപ്പള്ളി : ബ്രദേഴ്സ് ഒഫ് സെയിന്റ് ഗബ്രിയേൽ (മേണ്ട് ഫോർട്ട്) സഭാംഗമായ ബ്രദർ ജോസഫ് നിരപ്പിൽ (79) മദ്രാസിൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് 10 ന് ഏർക്കാട് മോണ്ട് ഫോർട്ട് ആശ്രമത്തിൽ. മോനിപ്പള്ളി നിരപ്പിൽ (പുത്തൻപുര അരഞ്ഞാണി) വർക്കി- അന്ന ദമ്പതികളുടെ മകനാണ്.