അരുവിത്തുറ: കൊണ്ടൂർ പുള്ളിക്കാട്ടിൽ ദോവസ്യാച്ചന്റെ മകൻ പി.ഡി ടോമി (ടോമി വെട്ടത്തേൽ, 54) നിര്യാതനായി. സംസ്ക്കാരം ഇന്ന് 1.45ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മാതാവ് ഏലിയാമ്മ വെട്ടത്തേൽ. സഹോദരങ്ങൾ: ജോയി, തങ്കച്ചൻ, ലൂസി, പരേതരായ പാപ്പച്ചൻ, സജിമോൻ, തങ്കമ്മ.