കങ്ങഴ: പത്തനാട് പരേതനായ ചിറവാലുങ്കൽ ളവനചന്ദ്രൻ നായരുടെ ഭാര്യ അമ്മിണിയമ്മ (69) നിര്യാതയായി. മക്കൾ: സലികുമാരി, സതീഷ് കുമാർ, സരിതാകുമാരി. മരുമക്കൾ: ബാലകൃഷ്ണൻ, സുരേഷ്, രതികാസതീഷ്. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.