വാക്കാട്: പാക്കരമ്പേൽ പരേതനായ പി. എൽ. ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി (റിട്ട. അദ്ധ്യാപിക) നിര്യാതയായി. കുര്യനാട് കുന്നക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ട്രീസ മേരി. ജിജി ജോസ്, ജിജോ ലൂക്കോസ്, സിന്ധു റാണി. മരുമക്കൾ: ബോബി ടോംസ്, സിനി തോമസ്, ഡോ. ആൻ ജാസ്മിൻ ജോസ്, അഡ്വ. ബിജു സഖറിയാസ്. സംസ്ക്കാരം ഇന്ന് 2.30 ന് വാക്കാട് സെന്റ് സെബാസ്റ്ര്യൻസ് പള്ളിയിൽ.