കുറുപ്പന്തറ: പുതുക്കാട്ടിൽ ആന്റണി ജോസഫ് (81) നിര്യാതനായി. ഭാര്യ: മേരി മുട്ടുചിറ ചിറത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: എത്സി, മോളി,ജോളി, സോളി, ജസി, ജസ്റ്റിൻ. മരുമക്കൾ: ജോണി, അഗസ്റ്രിൻ, ബിജു, ഷിജോ, ജോഷി, ഷൈമോൾ. സംസ്ക്കാരം ഇന്ന് 1.30 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.