കാഞ്ഞിരപ്പള്ളി: അഴകത്ത് പടിയറ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകൾ വിശാഖപട്ടണം സെന്റ് ആൻസ് സന്യാസമഠാംഗമായ സിസ്റ്റർ നിക്കോളാസ്(ഏലിക്കുട്ടി, 83) വിശാഖപട്ടണത്ത് നിര്യാതയായി. സഹോദരങ്ങൾ: റോസമ്മ, ജോസ് പടിയറ(ആനക്കല്ല്), മേരിക്കുട്ടി, സെലിനാമ്മ, ഫാ.ദേവാനന്ദ് ഐ.എം. എസ്.(യു.എസ്.എ.), പരേതരായ തോമസ്, വർഗീസ്, ബൗസല്ലി. സംസ്‌ക്കാരം നടത്തി.