ചിറക്കടവ് ഈസ്റ്റ്: പുതിയത്ത് കരുണാകരൻ പിള്ള (63) നിര്യാതനായി. ഭാര്യ: ടി.പി.ലളിതമ്മ ചിറക്കടവ് ഇടഭാഗം മൂത്രനാൽ കുടുംബാംഗമാണ്. മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: സന്ധ്യ, റീനു. സംസ്ക്കാരം നടത്തി.