sivagiri
നാഗമ്പടം മഹാദേവർ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ നടന്ന ചടങ്ങിൽ ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാക ഘോഷയാത്ര സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘടനം ചെയ്യുന്നു.കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ,എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ,കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു,സെക്രട്ടറി ആർ.രാജീവ്,വൈസ് പ്രസിഡന്റ് വി.എം.ശശി,ലിനീഷ് ടി.ആക്കളം,എം.എസ് സുമോദ്,ഇന്ദിര രാജപ്പൻ,കൃഷ്ണമ്മ പ്രകാശൻ,ഷൈലജ രവീന്ദ്രൻ,സജീഷ്‌ മണലേൽ,സഞ്ജീവ് കുമാർ തുടങ്ങിയവർ സമീപം