kob-appukuttan

കോട്ടമുറി: കൊച്ചുകളത്തിൽ അപ്പുകുട്ടൻ നായർ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മികുട്ടിയമ്മ. മക്കൾ: രമദേവി, രതിദേവി. ലത, രഘുകുമാർ മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, ഉത്തമൻ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.