kob-benny-58

താഴത്തങ്ങാടി: മരക്കാരുപറമ്പിൽ പരേതനായ ജോണിയുടെ മകൻ ബെന്നി ജോൺസൺ (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11.30ന് കോട്ടയം പുത്തൻപള്ളിയിൽ. മാതാവ് അന്നമ്മ. ഭാര്യ: സൂസമ്മ ഒറവയ്ക്കൽ അമരക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ചിന്നു (മുംബൈ), ചിക്കു (ബ്രിട്ടീഷ് ബയോളജിക്കൽസ്). മരുമകൻ: ലിബിൻ ഉള്ളാട്ടുമറ്റം (പാത്താമുട്ടം).