വെള്ളൂർ: മേവെള്ളൂർ പുഞ്ചയിൽ പി. വി. ചന്ദ്രൻ (59, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം) നിര്യാതനായി. ഭാര്യ: മിനി പേരൂർ മിനി സദനം കുടുംബംഗമാണ്. മക്കൾ: ശ്രീലക്ഷ്മി, പാർവ്വതി, സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.