കെ. എസ്. പുരം: കാപ്പിൽ പരേതനായ കറുമ്പന്റെ മകൻ കെ.കെ. കൃഷ്ണൻ (75) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 1166ാം നമ്പർ കെ.എസ് പുരം ശാഖാ മുൻ പ്രസിഡന്റ്, റിട്ട. പഞ്ചായത്ത് സെക്രട്ടറി, നവജ്യോതി വായനശാല കെ.എസ്.പുരം മുൻ സെക്രട്ടറി, ദേവർതാനം മഹവിഷ്ണു ക്ഷേത്രം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : വിലാസിനി മാഞ്ഞൂർ ഇടത്തിൽ കുടുംബാംഗമാണ്. മക്കൾ : സ്മിത, അർച്ചന. മരുമക്കൾ : കൃഷ്ണാനുജൻ (കറുകച്ചാൽ), ഷിജോ (മുളക്കുളം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.