പാലാ: പൂവരണി എൻ.എസ്.എസ് കരയോഗത്തിന്റെ പുതിയ ഭാരവാഹികളായി എൻ.ബി. ശശിധരൻ നായർ നെല്ലാലെ (പ്രസിഡന്റ്), സതീഷ് കുമാർ നെല്ലാലെ (വൈസ് പ്രസിഡന്റ്), അനിൽകുമാർ ആനിക്കാട്ട് (സെക്രട്ടറി), ടി.വി. ജയമോഹൻ പിരപ്പിൽ (ജോ. സെക്രട്ടറി), ശശിധരൻ നായർ കല്ലക്കുളം (ഖജാൻജി) എന്നിവരെയും
ഡോ. ഹരിദാസ് രാമനിലയം, അനിൽ വി. നായർ മണ്ണും പുറത്ത്, പത്മകുമാർ പുതുശേരി, വേണുഗോപാൽ താഴത്തേടത്ത്, സജീവ്കുമാർ ഇടുക്കിടക്കുന്നേൽ, സുരേഷ് കല്ലക്കുളം (കമ്മിറ്റി അംഗങ്ങൾ), സതീഷ് കല്ലക്കുളം, ജയമോഹൻ പിരിപ്പിൽ ( യൂണിയൻ പ്രതിനിധികൾ), ഡോ. അരവിന്ദാക്ഷൻ കർത്താ ശ്രീവിലാസ് (ഇലക്ട്രോൾ മെമ്പർ) എന്നിവരെയും തിരഞ്ഞെടുത്തു.