kob-chinnamma

അടുക്കം: കുന്നത്തുപോതിയിൽ ജോസഫിന്റെ (വക്കച്ചൻ) ഭാര്യ ചിന്നമ്മ (74) നിര്യാതയായി. അടുക്കം കുന്നയ്ക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം നാളെ 3 ന് അടുക്കം സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജാൻസി, ജിൻസി, സോണിയ, ജാസ്മിൻ, ജോബിൻ. മരുമക്കൾ: ജോബി, സോജി, ജിജോ, അനീഷ്, സോണിയ.