വെമ്പള്ളി: എണ്ണച്ചേരീൽ ദേവസ്യാകുട്ടൻ (72) നിര്യാതനായി സംസ്ക്കാരം ഇന്ന് 10.30 ന് പട്ടിത്താനം സെന്റ് ബോണിഫസ് പള്ളിയിൽ. ഭാര്യ: കൊച്ചുമോൾ പട്ടിത്താനം മുളംകുന്ന് കുടുംബാംഗമാണ്. മക്കൾ: എ കെ ബിനു (സി.പി.എം ബ്രാഞ്ചംഗം), എ. കെ. ബിജി.