kob-zavier

വഞ്ചിമല: കൊട്ടാരംകുന്നേൽ സേവ്യർ ജോസഫ് (അപ്പച്ചൻ 82) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 ന് വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: റോസമ്മ പൂവത്തോട് കാരമുള്ളിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ജോളി (ടീച്ചർ സെന്റ് മേരീസ് ഹൈസ്‌കൂൾ കാഞ്ഞിരപ്പള്ളി). മരുമക്കൾ: ഷാന്റി ചെല്ലംന്തറ ചാത്തൻതറ, സിബി കുഴുപ്പിൽ ഇഞ്ചിയാനി (എ.എസ്.ഐ. ഉപ്പുതറ)