kob-gopinathan-thampalak

തമ്പലക്കാട്: പുതുപ്പള്ളേടത്ത് പി.എൻ.ഗോപിനാഥൻ(78,കാഞ്ഞിരപ്പള്ളി സുമംഗലി ലേഡീസ് സ്റ്റോർ) നിര്യാതനായി. ഭാര്യ: സതി വിഴിക്കത്തോട് കുന്നേൽ കുടുംബാംഗമാണ്. മക്കൾ: വിനോദ്കുമാർ (എവൺ ലേഡീസ് സ്‌റ്റോർ, കാഞ്ഞിരപ്പള്ളി), അനിൽകുമാർ, സുനിൽകുമാർ(എസ്.എൻ.ജി.സി.കോളേജ്, കടയിരിപ്പ്, കോലഞ്ചേരി). മരുമക്കൾ: അമ്പിളി (വട്ടപ്പള്ളിൽ, മണിമല), സുനിത(കൊട്ടാരത്തിൽ, തമ്പലക്കാട്), ലക്ഷ്മി(ഞാറക്കാട്ടിൽ, കടയിരിപ്പ്, കോലഞ്ചേരി). സംസ്‌ക്കാരം ഇന്ന് 11ന് തമ്പലക്കാട്ടെ തറവാട്ടുവീട്ടുവളപ്പിൽ.