കുമരകം: വിലാവിൽ വിദ്യാധരൻ (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: സഖി കുമരകം കുമർത്തുശ്ശേരിൽ കുടുംബാഗമാണ്. മക്കൾ: ദിവ്യ, ആര്യ. മരുമക്കൾ: അഭിലാഷ് (പതിനാറിൽച്ചിറ), സുബാഷ് (കുമരകം).