kob-lakshmi

വെമ്പള്ളി: ചെമ്പകശ്ശേരി പരേതനായ പത്മനാഭന്റെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. മക്കൾ: ചന്ദ്രൻ, കൗസല്യ, സദാനന്ദൻ, സഹദേവൻ, സുധ. മരുമക്കൾ: ശോഭന, ശിവരാജ്, ഉഷ, ശ്രീലത, വിജയൻ. സംസ്ക്കാരം നടത്തി.