നട്ടാശ്ശേരി: വടുതലയിൽ (പെരുമണ്ണൂർ മാലിമേൽ) വി.ആർ. പ്രസന്നകുമാരപണിക്കർ (61, റിട്ട. ബി.എസ്.എൻഎൽ) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ജയശ്രീ പ്രസന്നകുമാർ. മക്കൾ: ജിഷ്ണു പി. നായർ (ബോബി ചെമ്മണ്ണൂർ ഇന്റർ നാഷണൽ ഗ്രൂപ്പ്), പൗർണ്ണമി പി. നായർ. മരുമകൻ: സജീഷ് (മസ്‌ക്കറ്റ്).