പൂഞ്ഞാർ: പയ്യാനിത്തോട്ടം തറപ്പേൽ പനച്ചിക്കൽ പരേതനായ തോമസ് മാണിയുടെ ഭാര്യ ഏലിക്കുട്ടി (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11.30 ന് പയ്യാനിത്തോട്ടം വേളിമറ്റത്തിൽ സജിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫെറോനാപ്പള്ളിൽ. ഭരണങ്ങാനം മുതുപുന്നക്കൽ കുടുംബാംഗമാണ്.
മക്കൾ : ബിന്ദു, ബിനു. മരുമക്കൾ : ബിമൽ പെരുമ്പ്രായിൽ ആലുവ, സജി വേളിമറ്റത്തിൽ പയ്യാനിത്തോട്ടം.