കുറവിലങ്ങാട്: കോഴാ പബ്ലിക് ലൈബ്രറി സെക്രട്ടറി പൊങ്ങശേരിൽ പി.കെ ഗോപി (68, റിട്ട. ലൈേബ്രറിയൻ കെ.ആർ മെമ്മോറിയൽ തലയോലപ്പറമ്പ്) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ മുത്തോലപുരം വാര്യാട്ട് കുടുംബാംഗമാണ്. മകൻ: അരുൺ.