
മുളക്കുളം : പാലത്തിങ്കൽ പി. വി. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11 ന് മുളക്കുളം വലിയപള്ളി സെമിത്തേരിയിൽ. മക്കൾ : ബേബി പാലത്തിങ്കൽ (പാലത്തിങ്കൽ ഹോം അപ്ലയൻസസ് പെരുവ), രാജു (റിട്ട. എസ്. ഐ), ബീന ജോൺ, എബ്രാഹം ജോൺ. മരുമക്കൾ : സൈനു കുമരഞ്ചിറ, സാലി മംഗലത്ത്, തോമസ് മറ്റംകോട്ടിൽ, വത്സ കാരിക്കുളത്തിൽ.