പാലാ: മുണ്ടാങ്കൽ അമ്പലപ്പുറത്ത് എ.കെ രാഘവനാചാരി (92,ളാലത്തുത്സവത്തിന്റെ പഞ്ചാലങ്കാര കാർമ്മികൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ : തങ്കച്ചൻ, രാമദാസ്, വത്സ, ചെല്ലമ്മ, പരേതയായ രാജമ്മ.