പാലാ : ളാലം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ മുതൽ 10 വരെ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുളള പ്രദേശം ജില്ലാ കളക്ടർ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.