പള്ളം: കന്യാകോണിൽ കെ. ജെ. ജോർജ് (ബേബി, 91) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി കുഴിമറ്രം പട്ടശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജോണിക്കുട്ടി, ബീന (അദ്ധ്യാപിക സി. എം. എസ്. എൽ. പി. എസ്. മീനടം വെസ്റ്റ്), അനിത. മരുമക്കൾ: ലൈസാമ്മ (അദ്ധ്യാപിക, ബി. ഐ. ജി. എച്ച്. എസ്, പള്ളം), ബാബു,ജെയ്മോൻ. സംസ്ക്കാരം ഇന്ന് 11 ന് പള്ളം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.