kob-mathew

നമ്പ്യാകുളം: അറുപതുംകാലയിൽ മാത്യു ജോസ് (അപ്പച്ചൻ, 72) നിര്യാതനായി. മക്കൾ: ഡെൻസി, ഫാ. ഡെന്നീസ്, പരേതനായ സോജി. മരുമക്കൾ: കുര്യാച്ചൻ, മഞ്ചു. സംസ്ക്കാരം ഇന്ന് 2.30 ന് നമ്പ്യാകുളം സെന്റ് തോമസ് പള്ളിയിൽ.