kob-shashi

തൃക്കൊടിത്താനം: കിഴക്കേടത്ത് പരേതനായ മാധവന്റെ മകൻ ശശി എം. (64) നിര്യാതനായി. ഭാര്യ : സരസമ്മാൾ വള്ളംകുളം തേക്കുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : ശരണ്യാദേവി, ശരത് കുമാർ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.