കിഴുമുറി : കിഴക്കേടത്തുകുഴിയിൽ കെ.കെ. കമലാസൻ (65, റിട്ട. ഇറിഗേഷൻ ജിവനക്കാരൻ) നിര്യാതനായി. ഭാര്യ : ഷൈല മഴുവനൂർ പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : അരുൺ (കുവൈറ്റ്), ഡോ. അപർണ (തിരുവനന്തപുരം, മെഡിക്കൽ കോളേജ്). മരുമക്കൾ: അപർണ (അയർലന്റ്), അരുൺ (എറണാകുളം). സംസ്ക്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.