പുതുവേലി: കല്ലടാന്തിയിൽ പരേതനായ ആന്റണിയുടെ ഭാര്യ ലൂർദ് ആന്റണി (92) നിര്യാതയായി. അഞ്ചുതെങ്ങു പൂമുഖം ബംഗ്ളാവ് കുടുംബാംഗമാണ്. മക്കൾ: ഫെഡറിക്ക് സ്കറിയ ആന്റണി (മോഹനൻ), തെരേസ ആന്റണി (റാണി), ജോസഫ് ആന്റണി (രാജു), അലൈൻ വോൺ (വേണു). മരുമക്കൾ: അന്ന ആന്റണി,ബിജി ആന്റണി ഗ്യാരി ഓൺ. സംസ്ക്കാരം ഇന്ന് 2.30 ന് മുത്തോലപുരം സെന്റ് സെബാസ്റ്ര്യൻസ് പള്ളിയിൽ.