kob-ammukutty

അയ്മനം: മറിയപ്പള്ളി കൊച്ചുപുരയ്ക്കൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (98) നിര്യാതയായി. മക്കൾ: സോമനാഥൻ നായർ (റിട്ട. കെ.എസ്. ആർ. ടി. സി.), ചന്ദ്രികവല്ലി (എൻ.എസ്.എസ് കോപ്പറേറ്റീവ് കോളേജ്), മോഹനകുമാരി, പത്മകുമാരി, പരേതനായ പ്രസന്നകുമാ‌ർ. മരുമക്കൾ : ഇന്ദുലേഖ, അരവിന്ദാക്ഷൻ നായർ, ശിവദാസ്, രാജു, നിർമ്മല. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.