ഒളശ്ശ: കൈതമറ്റത്തിൽ കെ. യു. തങ്കമ്മ (94) നിര്യാതയായി. മകൾ: ഇന്ദിരദേവി. മരുമകൻ: രവീന്ദ്രനാഥ്. സംസ്ക്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.