ചെങ്ങളം : പുല്ലുവാക്കൽ ചിറയിൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. ചെങ്ങളം മങ്ങാട്ട് പടിയിൽ കുടുംബാംഗമാണ്. മക്കൾ : പി. എൻ.രാജേന്ദ്രൻ, സോമിനി, പി.എൻ.സാബു. മരുമക്കൾ: പി.കെ.കനകമ്മ, കെ.വി.സതീശൻ, ഷീന സാബു. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.